Skip to playerSkip to main content
  • 5 years ago
Dulquer salman posted cosy picture of Mammootty with grandchild for Father’s Day
ദുല്‍ഖര്‍ സല്‍മാന്റെ ഫാദേഴ്സ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടേയും തന്റെ മകള്‍ മറിയത്തിന്റേയും ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രത്തില്‍ മറിയത്തിന്റെ മുടി പിന്നി കെട്ടുകയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പോണി ടെയില്‍ ഹെയര്‍ സ്റ്റൈലും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അനുസരണയോടെ, തന്റെ കുഞ്ഞിക്കസേരിയില്‍ ഇരിക്കുന്ന കൊച്ചുമകളേയും ചിത്രത്തില്‍ കാണാം.

Category

🗞
News
Be the first to comment
Add your comment

Recommended