30 Years Of Amaram: Amaram Producer Manjalam Kuzhi Ali About Movie മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായ അമരം റിലീസ് ചെയ്തിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ മഞ്ഞളാംകുഴി അലി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
Be the first to comment