അമ്പടി ഭയങ്കരി. സത്യന്‍ അന്തിക്കാട്ന്‌ തന്നെ പണിയണം | FilmiBeat Malayalam

  • 4 years ago
Director Sathyan Anthikad About Manju Warrier

അഭിനയിക്കാനുള്ള മിടുക്കിനൊപ്പം മഞ്ജു വാര്യരൊരു കുറുമ്പത്തിയായിരുന്നു. തുടക്ക കാലത്ത് എന്നും രാവിലെ തന്നെ വിളിച്ച് പറ്റിച്ചിരുന്ന മഞ്ജു വാര്യരുടെ തമാശയെ കുറിച്ച് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് സൂചിപ്പിച്ചിരിക്കുകയാണ്


Recommended