Mammootty talks about Mohanlal തന്റെ പഴയകാല പ്രൊഡക്ഷന്‍ കമ്പനിയായ കാസിനോ എന്ന ബാനറിനെ കുറിച്ചാണ് മെഗാസ്റ്റാര്‍ തുറന്നുപറഞ്ഞത്. സീമ, മോഹന്‍ലാല്‍, ഐവി ശശി, സെഞ്ച്വറി കൊച്ചുമോന്‍ തുടങ്ങിയവര്‍ക്കൊപ്പം താനും ഒന്നിച്ച നിര്‍മ്മാണ കമ്പനി രണ്ട് മൂന്ന് സിനിമകള്‍ കഴിഞ്ഞതോടെ ഇല്ലാതായെന്നും നടന്‍ പറയുന്നു
Be the first to comment