Skip to playerSkip to main content
  • 6 years ago
Bigg Boss Malayalam:Jazla Confronts Rajith Kumar
ടാസ്‌കില്‍ എതിര്‍ ഗ്രൂപ്പുകളില്‍ ആയിരുന്നു ജസ്ലയും രജിത്തും. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിരാളികളായ ജസ്ല ഉള്‍പ്പെടെ ഉള്ളവരെ കീഴ്പ്പെടുത്തി പ്രതിമയില്‍ ബന്ധിപ്പിച്ച പൂട്ടുകള്‍ അഴിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ ബസര്‍ മുഴുങ്ങുന്നതിന് മുന്‍പേ തന്നെ ഇരു ഗ്രൂപ്പുകളിലും ഉള്‍പ്പെട്ടവര്‍ മത്സരത്തിനായി നിലയുറപ്പിച്ചു. എന്നാല്‍ ഈ സമയത്ത് ആരും കൈയ്യാങ്കളിയ്ക്ക് മുതിര്‍ന്നിരുന്നില്ല. ഇതിനിടെയാണ് ജസ്ലയെ രജിത് വട്ടത്തില്‍ ചുറ്റിപിടിച്ചത് എടുത്ത് മാറ്റാന്‍ ശ്രമിച്ചത്.

Category

🗞
News
Be the first to comment
Add your comment

Recommended