Skip to playerSkip to main contentSkip to footer
  • 10/30/2019
ആരും പ്രതീക്ഷിക്കാത്ത ആയുധങ്ങള്‍ അവതരിപ്പിച്ച് ലോകത്തെ ഞെട്ടിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇപ്പോള്‍ ഇതാ ലോകത്ത് ഇന്നുള്ള എല്ലാ ഹെലികോപ്റ്റര്‍ മാതൃകകളെ വെട്ടി പറക്കും തളിക മോഡലില്‍ ഹെലികോപ്റ്റര്‍ അവതരിപ്പിച്ച് ചൈന. ഇപ്പോള്‍ പരീക്ഷണ മോഡല്‍ മാത്രമാണ് ചൈന വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് എന്നാണ് ഇതിന് ചൈന നല്‍കിയിരിക്കുന്ന പേര്.

Category

🗞
News

Recommended