മനുഷ്യന്‍ അതീവ സങ്കീര്‍ണമായ സാമൂഹിക വ്യവസ്ഥയുള്ള ഒരു ജീവിയാണ്. മനുഷ്യര്‍ മാത്രമല്ല ഗൊറില്ലകള്‍ പോലുള്ള വലിയ തലച്ചോറുള്ള ജീവികളും ഇത്തരത്തില്‍ സങ്കീര്‍ണണ സാമൂഹിക വ്യവസ്ഥ പിന്തുടരുന്നവരാണ്. എന്നാല്‍ അടുത്തിടെ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയത് ഗവേഷകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം വള്‍ച്ചറിന്‍ ഗിനിയാഫൗള്‍ എന്ന ആഫ്രിക്കന്‍ പക്ഷിയിനത്തിലാണ് ഇപ്പോള്‍ സങ്കീര്‍ണമായ സാമൂഹിക വ്യവസ്ഥ നിലനില്‍ക്കുന്നതായി കണ്ടെത്തിയിയത്.
Be the first to comment