Skip to playerSkip to main contentSkip to footer
  • 9/4/2019
viral girl ananya is singing in jayasurya's film
ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് അനന്യ പാടിയ പാട്ട് ഇന്ന് കേരളക്കരയെ അമ്ബരപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ അനന്യ മോള്‍ സിനിമയിലേയ്ക്ക് പോവുകയാണ്. ആ മധുര ശബ്ദം ഇനി നമുക്ക് സിനിമാ ഗാനങ്ങളില്‍ കേള്‍ക്കാം. ധര്‍മ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് അനന്യ.

Recommended