Joshy's Porinju Mariyam Jose Trailer out പൊറിഞ്ചു മറിയം ജോസ്...4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സംവിധായകന്‍ ജോഷിയുടെ വരവ് വെറുതെ ഒന്നുമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍. എന്നാ മെഗാ മാസ്സ് ട്രെയിലറാ. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതത്തെ കഴിഞ്ഞു ട്രെയിലര്‍.
Be the first to comment