Skip to playerSkip to main contentSkip to footer
  • 7/16/2019
Mammootty and Mohanlal in latest function, video viral
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലത്തരത്തില്‍ നിന്നും തുടങ്ങി മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു ഇരുവരും. ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമ ആലോചിക്കാന്‍ വയ്യെന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

Recommended