S S Rajamouli released First Look of Surya movie Bandobast
തമിഴ് നടന്‍ സൂര്യയ്ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമ തമിഴിന് പുറേമ തെലുങ്കിലുമെത്തും. തമിഴില്‍ കാപ്പാന്‍ എന്നാണ് പേരെങ്കില്‍ തെലുങ്കില്‍ പുതിയൊരു പേരിലാണ് ചിത്രമൊരുങ്ങുന്നത്
Comments