Fahadh Faasil movie Athiran 17th day collection കേരള ബോക്‌സോഫീസില്‍ നിന്നും നല്ല തുടക്കം ലഭിച്ച അതിരന്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും നല്ല അഭിപ്രായമാണ് നേടിയിരിക്കുന്നത്. പതിനേഴ് ദിവസം കഴിയുമ്പോള്‍ 61 ലക്ഷത്തോളമാണ് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രമുള്ള അതിരന്റെ കളക്ഷന്‍. 93 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം. പ്രതിദിനം ഒന്‍പതോളം ഷോ ആണ് ഇവിടെ നിന്നും ഇപ്പോഴും ലഭിക്കുന്നത്.