ഏറ്റവും മികച്ച പ്രതികാര കഥ പറഞ്ഞ താഴ്‌വാരം | filmibeat Malayalam

  • 5 years ago
Who Can Replace Mohanlal & Others If Bharathan's Thazhvaram Is Remade Now?
പലപ്പോഴും പല ചിത്രങ്ങളും റിമേക്ക് ചെയ്യാന്‍ സാധിക്കാത്തത് അന്ന് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ക്ക് പകരം നിറുത്താന്‍ ഇന്ന് താരങ്ങള്‍ ഇല്ലാത്തതാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയാറുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച പ്രതികാര കഥ പറഞ്ഞ സിനിമയായ താഴ്‌വാരം പുതിയ കാലത്തില്‍ റീമേക്ക് ചെയ്താല്‍ അതിലെ പ്രധാന താരങ്ങള്‍ ആരൊക്കെയാകും എന്ന് നോക്കാം.

Recommended