Skip to playerSkip to main content
  • 7 years ago
Odiyan Box Office Collections Update: Crosses The 100-Crore Mark With Its Theatrical Run?
റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയതായി സംവിധായകന്‍ അവകാശപ്പെട്ടിരുന്നു. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോക്‌സോഫീസില്‍ നിന്നും 100 കോടി നേട്ടവുമായി കുതിക്കുകയാണ് സിനിമയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാം

Be the first to comment
Add your comment

Recommended