rajinikanth's 2.0 movie firstday boxoffice collection ത്രീഡി ഫോര്‍മാറ്റില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ഗംഭീര ദൃശ്യവിസ്മയം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. വമ്പന്‍ റിലീസായി എത്തിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാന്‍ ചിത്രത്തിന്റെയും ആദ്യ ദിന കളക്ഷന്‍ 2.0 മറികടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്
Be the first to comment