THEEVANDI MOVIE TROLLS താരത്തിനും തീവണ്ടിയ്ക്കും ട്രോള്‍ മഴ തീവണ്ടിയില്‍ ടൊവിനോയുടെ ലിപ് ലോക്ക് രംഗങ്ങളുണ്ടെന്നതാണ് ഇപ്പോള്‍ ട്രോളന്മാരുടെ ചര്‍ച്ച വിഷയം.തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ മായാനദി പോലെ പ്രേക്ഷകരെ സ്വാധീനിക്കാന്‍ തീവണ്ടിയ്ക്കും കഴിഞ്ഞിരിക്കുകയാണ്. ടൊവിനോയുടെ അഭിനയത്തെയും സിനിമയുടെ ചില കാര്യങ്ങള്‍ എടുത്ത് കാണിച്ച് ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്. #Theevandi
Be the first to comment