Skip to playerSkip to main content
  • 7 years ago
theevandi movie releasing on onam 2018
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടി ഓണം റിലീസായി എത്തുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്.
#Theevandi
Comments

Recommended