Mammootty's Peranbu screened at the Shanghai film festival ഇത്തവണ പേരന്‍പിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കിട്ടിയ ചിത്രം ഏഷ്യയിലെ ഓസ്‌കാര്‍ വരെ സ്വന്തമാക്കിയിരിക്കുകയാണ്. #Mammootty
Be the first to comment