വരുന്നു ആമിർ ഖാൻറെ മഹാഭാരതം, മോഹൻലാലിന് വെല്ലുവിളി | filmibeat Malayalam

  • 6 years ago
എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി മഹാഭാരതം സിനിമയാക്കാന്‍ പോവുകയാണ്. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകനാവുന്നത്. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതെയുള്ളു.

Recommended