Skip to playerSkip to main content
  • 8 years ago
When Kalidas Jayaram drove a car at 200 km/hr, WATCH VIDEO

കാളിദാസിന്റെ സിനിമാ വിശേഷങ്ങളൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. തന്റെ എക്കാലത്തെയും സ്വപ്‌നം സഫലമായെന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിഷയം.ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 200 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വാഹനത്തിലുള്ള സുഹൃത്തുക്കള്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
Comments

Recommended