Skip to playerSkip to main content
  • 8 years ago
നയന്‍താരയും പ്രശസ്ത സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോഴിതാ വിഘ്‌നേഷിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷിക്കാനായി നയന്‍താര ന്യൂയോര്‍ക്കിലേക്കു പറന്നിരിക്കുകയാണത്രേ. ന്യൂയോര്‍ക്ക് ഡയറിയില്‍ നിന്നുള്ള ചിത്രങ്ങളിലൊന്നാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.


Nayanthara confirms her relationship with Vignesh Shivan? See her latest Twitter post

Category

🗞
News
Comments

Recommended