SS Rajamouli About His New Film | Filmibeat Malayalam

  • 7 years ago
SS Rajamouli opens up About His New Film.

ബാഹുബലി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ച് പ്രദര്‍ശനം തുടരുകയാണ്. അതേസമയം എസ് എസ് രാജമൗലി തന്റെ പുതിയ സിനിമയുടെ ജോലി തുടങ്ങിക്കഴിഞ്ഞു. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ സിനിമകളുടെയെല്ലാം തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്.

Recommended