കോഴിക്കോട് പേരാമ്പ്രയിൽ തനിക്ക് നേരെയുണ്ടായ പോലീസ് മർദ്ദനം ശബരിമല സ്വർണ്ണക്കടത്ത് വിവാദം വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഷാഫി പറമ്പിൽ എം.പി. ആരോപിച്ചു. ഭക്തർ പൊന്നയ്യപ്പനെ കാണുമ്പോൾ സർക്കാരും ദേവസ്വം ബോർഡും കാണുന്നത് അതിലെ പൊന്ന് മാത്രമാണെന്നും അയ്യപ്പന്റെ പൊന്നുരുക്കി ജീവിച്ച ആളുകളോട് വിശ്വാസിയും അവിശ്വാസിയും പൊറുക്കില്ലഎന്നും ഷാഫി ആരോപിച്ചു. MP Shafi Parambil alleged that the police assault against him in Perambra, Kozhikode, was a political conspiracy intended to divert attention from the Sabarimala gold scam controversy. Shafi also alleged that while devotees see 'Ponnayyappan' (Lord Ayyappa's gold form), the government and the Devaswom Board only see the gold in it, and that both believers and non-believers will not forgive those who 'melted Ayyappa's gold' for their own gains."
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment