ഗാസ വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ .സെയ്ത്തൂൻ മേഖലയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു ഷെൽ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപെടെ 11 പേരാണ് മരിച്ചത്. ഒരു മുന്നറിയിപ്പും നൽകാതെയായിരുന്നു ആക്രമണമെന്ന് കുറ്റപ്പെടുത്തിയ ഹമാസ് കരാർ തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേലിന് എതിരെ നടപടിയെടുക്കണമെന്ന് അമേരിക്ക ഉൾപെടെയുള്ള മധ്യസ്ഥരാജ്യങ്ങളോട് ആവശ്യപ്പെട്ടു. Tensions erupt in Gaza as Israeli forces shatter the ceasefire, killing 11 members of the Abu Shaaban family, including seven children and three women
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment