Skip to playerSkip to main content
  • 17 hours ago
ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷത്തോളം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ആദ്യ സമയത്ത് തന്നെ ഞങൾ മനസിലാക്കിയത്. എന്നാൽ ഇപ്പോൾ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തി 66 ലക്ഷമാണ് തട്ടിയത് എന്ന് കണ്ടെത്തിയിരിക്കുകയാണ്. അതിൻ്റെ അർഥം ഞങ്ങൾ അന്ന് ആരോപിച്ചത് ഏകദേശം ശരിയാണെന്ന് തന്നെയാണ്. പ്രതികൾ കൊടുത്ത കേസിൽ ആണ് ആദ്യം അന്വേഷണം നടന്നത്. അതൊരു പോരായ്മആയിരുന്നു. . എന്നാൽ ഇപ്പോൾ ആ കേസിൽ കഴമ്പില്ല എന്നത് കുറ്റപത്രത്തിൽ വന്നിരിക്കുകയാണ്. മകള്‍ ദിയ കൃഷ്ണയുടെ Oh By Ozy എന്ന സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ പണം തട്ടിയെടുത്തതായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ വൺ ഇന്ത്യയോടൊപ്പം

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended