ശബരിമല സീസണിൽ ശബരിമലയ്ക്ക് മാത്രമായിട്ട് പ്രത്യേക ഫോർകാസറ്റ് കൊടുക്കാറുണ്ട് ,അത് എല്ലാ മൂന്നു മണിക്ക് ഉള്ളിൽ അപ്ഡേറ്റ് ചെയ്യാറുണ്ട് ,ഈ സീസൺ നല്ല പോലെ മഴ പെയ്യുന്ന ജില്ലയാണ് പത്തനംതിട്ട ,അതുകൊണ്ട് തന്നെ പ്രത്യേക ഫോർകാസറ്റ് വഴി സ്വാമിമാർക്ക് മുന്നറിയിപ്പ് കിട്ടുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം ഡയറക്ടർ നീതാ കെ ഗോപാൽ ഒൺഇന്ത്യയോട് സംസാരിക്കുന്നു .Neetha K Gopal, Director of the Meteorological Department, Thiruvananthapuram, speaking to Oneindia Malayalam , stated that a special, dedicated forecast is being provided for Sabarimala during the pilgrimage season. This forecast is updated daily by 3 PM. Since Pathanamthitta is a district that receives significant rainfall this season, this special forecast provides necessary warnings to the pilgrims (Swamis).
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment