Kerala motor vehicle department fined against man ഹെൽമെറ്റ് വെക്കാതിതിക്കുക മാത്രമല്ല എ ഐ ക്യാമറ കാണുമ്പോൾ അതിനെ നോക്കി ഗോഷ്ടി കാണിക്കുന്നതും കളിയാക്കി ചിരിക്കിന്നതും ഇയാളുടെ ഹോബിയായി മാറി.. ഇത് പതിവായി മാറിയതോടെ മോട്ടോർ വാഹന വകുപ്പ് ഇയാളുടെ മൊബൈലേക് സന്ദേശം അയക്കുകയും, വീട്ടിലേക്കു കത്തുകൾ അയക്കുകയും ചെയ്തു.. എന്നാൽ ഇതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല.
Be the first to comment