Skip to playerSkip to main contentSkip to footer
  • 3 years ago
Dileep Case: Lawyer forces Dileep's brother Anoop to give statement against Manju Warrier
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി നിര്‍ണായക ശബ്ദരേഖ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നതാണ് ശബ്ദരേഖ


Category

🗞
News

Recommended