Skip to playerSkip to main content
  • 3 years ago
Dileep actress case: Baiju Kottarakkara said that case was Dileep's torpedo against Balachandrakumar | നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ നടന്നത് വലിയ ഗൂഡാലോചനയെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ആദ്യം തട്ടിപ്പുകാരനെന്നായിരുന്നു പ്രചരണം, അതിന് ശേഷം ബലാംത്സഗക്കാരനാക്കി. ഇതോടൊപ്പം തന്നെ കൂടെ നിന്നവനെ ചതിച്ചവനുമാക്കിയെന്നും ബൈജുകൊട്ടാരക്കര പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ ഏകദേശം അവസാനിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാർ രംഗത്ത് വരുന്നത്. ഒരുപാട് സാക്ഷികള്‍ കൂറുമാറുകയും തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യമായിരുന്നു അതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു

#DileepCase #ActressCase

Category

🗞
News
Be the first to comment
Add your comment

Recommended