Dileep Actress Case: this is what Sreelekha IPS replied to Bhagyalakshmi's message | നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസ് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കണം എന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സത്യത്തിന്റേയോ തെളിവുകളുടെ പിന്‍ബലമില്ലാത്ത കാര്യങ്ങളാണ് അവര്‍ വീഡിയോയിലൂടെ പറഞ്ഞത് എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
Be the first to comment