Skip to playerSkip to main content
  • 3 years ago
Adv. BA Aloor said that even in Dileep case, an accused has the right to defend himself | ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം ഒരാള്‍ കുറ്റവാളിയാകണമെങ്കില്‍ കോടതി ശിക്ഷിക്കണം. അതുവരെ അദ്ദേഹം കുറ്റവാളിയല്ല. നീതി തേട് ആര് എന്റെ അരികിലേക്ക് വരുന്നോ, അത് കുറ്റവാളിയായാലും ഇരയായാലും ആദ്യം വരുന്നവർക്ക് വേണ്ടി ഹാജരാവുക എന്നതാണ് എന്റെ രീതി. ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്നത് സർക്കാരാണ്. അതുകൊണ്ട് തന്നെ പ്രതികളാണ് എന്നെ അന്വേഷിച്ച് കൂടുതലായും വരുന്നതെന്നും ബിഎ ആളൂർ പറയുന്നു.

#DileepCase #ActressCase

Category

🗞
News
Be the first to comment
Add your comment

Recommended