Heavy Rain in Thiruvananthapuram തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മണിക്കൂറായി തലസ്ഥാന നഗരത്തില്‍ വളരെ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലയോര മേഖലയിലാണ് മഴ അനുഭവപ്പെടുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട് #Kerala #Trivandrum
Be the first to comment