Alphonse Puthren’s next is with Prithviraj and Nayanthara? അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. 'ഗോള്‍ഡ്' എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് നടന്‍ അജ്മല്‍ അമീര്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
Be the first to comment