ബിഗ്ബിക്ക് മുന്‍പ് മറ്റൊരു മാസ്സ് പടവുമായി മമ്മൂക്ക | FilmiBeat Malayalam

  • 3 years ago
Mammootty and Amal neerad in talks for new film
മമ്മൂട്ടി അമല്‍ നീരദ് കോമ്പിനേഷനില്‍ എത്തിയ ബിഗ് ബി യുടെ രണ്ടാം ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ബിലാലിന് മുന്നേ മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍


Recommended