Prakash Raj got married again വിവാഹ വാർഷിക ദിനത്തിൽ മകന്റെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രകാശ് രാജ്. ഇന്നലെയായിരുന്നു താരത്തിന്റെ 11-ാം വിവാഹ വാർഷികം. വിവാഹ വാർഷിക ദിനത്തിൽ തന്റെ മുന്നിൽ വച്ച് അച്ഛനും അമ്മയും വീണ്ടും വിവാഹിതരാകണമെന്നായിരുന്നു മകൻ വേദാന്തിന്റെ ആഗ്രഹം. മകന്റെ ആഗ്രഹം പോലെ ഭാര്യ പൊനി വർമ്മയെ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു.
Be the first to comment