ഓണത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് ഏഷ്യാനെറ്റ് 'കുടുംബവിളക്ക്' സീരിയലിലെ താരങ്ങൾ. നോബിനും ആതിരമാധവും രേഷ്മയുമാണ് വൺ ഇന്ത്യ മലയാളത്തിൻ്റെ പ്രത്യേക ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയത്. താരങ്ങൾ ലൊക്കേഷനിലെ കഥകളും രസമുള്ള ഷൂട്ടിംഗ് നിമിഷങ്ങളും പങ്കുവച്ചു.തിരുവനന്തപുരം കുമാരപുരത്തെ 'ലിബറ' ഹോട്ടലിലായിരുന്നു പരിപാടിയുടെ ചിത്രീകരണം.
Be the first to comment