മമ്മൂട്ടിയുടെ നായികയായി അനുഷ്ക എത്തുന്നു | filmibeat Malayalam

  • 6 years ago
തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന താരമാണ് അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടിക്ക് എല്ലാ ഭാഷകളിലും ആരാധകര്‍ ഏറെയാണുളളത്. സൂപ്പര്‍താരങ്ങളുടെ നായികയായിട്ടായിരുന്നു അനുഷ്‌കയുടെ കരിയറിലെ ഭൂരിഭാഗം ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നത്

Recommended