Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? ബിഗ്‌ബോസിന്റെ അവതാരക വേഷത്തിൽ നിന്നും ലാലേട്ടൻ പിന്മാറുകയാണോ? സിനിമയുടെ സംവിധാന തിരക്കിൽ ആയതും മറ്റ് നിരവധി സിനിമകളുടെ തിരക്കിൽ ആയതിനാലും ആയിരിക്കും ബിഗ് ബോസ് അവതാരക വേഷത്തിൽ നിന്ന് മോഹൻലാൽ പിന്മാറുകയാണ് എന്നാണു റിപ്പോർട്ടുകൾ.
Be the first to comment