Actor Baiju Santhosh Facebook post about minister V Sivankutty നേമം മണ്ഡലത്തെ തിരിച്ച് പിടിച്ച് മന്ത്രി കസേരയില്‍ എത്തിയ വി ശിവന്‍ കുട്ടിയുടെ വിജയത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ് രംഗത്തെത്തി. ഞാന്‍ ആഗ്രഹിച്ചപോലെ വി ശിവന്‍കുട്ടി ജയിച്ച് മന്ത്രിയായെന്നും അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയാണെന്നും ബൈജു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പും ബൈജു വി ശിവന്‍കുട്ടിയെ കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു
Be the first to comment