case against director roshan andrews നിര്‍മ്മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ വീട്ടില്‍ കയറി ആക്രം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്. കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള ആല്‍വിന്‍റെ വീട്ടിലേക്ക് ഗുണ്ടകളുമായി എത്തി ആക്രമിച്ചെന്നാണ് പോലീസില്‍ ആല്‍വിന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Be the first to comment