Skip to playerSkip to main content
  • 5 years ago
BJP LEADER V V RAJESH INTERVIEW WITH ABHIJITH JAYAN

പാർട്ടി പറഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി നേതാവ് വി വി രാജേഷ്.ഏത് നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പറയേണ്ടത് പാർട്ടിയാണ്.ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് ബിജെപിയുടെ കേന്ദ്ര പാർലമെൻററി ബോർഡാണെന്നും വി വി രാജേഷ്.ബിജെപി നേതാവിന്റെ പ്രതികരണം "വൺ ഇന്ത്യ മലയാള"ത്തോട്.ശബരിമല വിഷയത്തിൽ സി പി എം തങ്ങളുടെ നിലപാടിനെ തച്ചുതകർത്തു.വിശ്വാസികളോടൊപ്പം നിന്ന ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ കൈമെയ് മറന്ന് സ്വീകരിക്കുമെന്നും വി വി രാജേഷ് അഭിപ്രായപ്പെട്ടു. നിരവധി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് അംഗത്വമെടുത്തതായും നൂറുകണക്കിന് വരുന്നവർ ബിജെപിയിലേക്ക് എത്തുമെന്നും വി വി രാജേഷ് വ്യക്തമാക്കി.

Category

🗞
News
Be the first to comment
Add your comment

Recommended