Skip to playerSkip to main content
  • 5 years ago
ഇനി സ്വര്‍ണ്ണ വില കുറയില്ല

കൊറോണ വൈറസ് ആരോഗ്യ പ്രതിസന്ധിയും യുഎസ്-ചൈന സംഘര്‍ഷങ്ങളും സ്വര്‍ണ്ണത്തിന് സുരക്ഷിത നിക്ഷേപ താവളം എന്ന നിലയില്‍ ഗുണകരമായി. ഇതിനുപുറമെ, കേന്ദ്ര ബാങ്കുകളുടെയും സര്‍ക്കാരുകളുടെയും ഉത്തേജന നടപടികളും സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ത്തി.



Category

🗞
News
Be the first to comment
Add your comment

Recommended