Skip to playerSkip to main contentSkip to footer
  • 6/22/2020
Going to make a film, who’s going to stop me?’: Director Lijo Pellissery’s ‘challenge’
പുതിയ മലയാള ചിത്രങ്ങള്‍ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ വിലക്ക് ഭീഷണി ഉള്‍പ്പടെ മുഴക്കിയ നിര്‍മ്മാതാക്കളുടെ സംഘടന, ഫിലിം ചേംബര്‍ തുടങ്ങിയവയെ പരസ്യമായ് വെല്ലുവിളിച്ചിരിക്കുകയാണ് മലയാളത്തിലെ ന്യുജൻ സംവിധായകർ, പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ വേണ്ട എന്ന നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം നിലനില്‍ക്കെയാണ് പുതിയ മലയാള സിനിമകളുടെ ഷൂട്ടിങ് ആരംഭിക്കുന്നത്.

Recommended