Skip to playerSkip to main content
  • 5 years ago
Surender Modi-Rahul Gandhi's Dig Draws Sharp Response From BJP
അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹം ചെയ്ത ഒരു ട്വീറ്റാണിപ്പോള്‍ ദേശീയ തലത്തില്‍ പ്രധാന ചര്‍ച്ച. നരേന്ദ്ര മോദി ശരിക്കും സുരേന്ദര്‍ മോദിയാണ് എന്നാണ് രാഹുലിന്റെ ട്വീറ്റ്. എന്നാല്‍ ഇതില്‍ പ്രതികരണവുമായി ബിജെപി ദേശീയ നേതാക്കളും മറുവാദവുമായി കോണ്‍ഗ്രസ് അനുകൂലികളും രംഗത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..

Category

🗞
News
Be the first to comment
Add your comment

Recommended