Skip to playerSkip to main content
  • 5 years ago
Trouble for BJP-led government in Manipur, 3 BJP MLAs resign, NPP withdraws support
മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ചു. തൊട്ടുപിന്നാലെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. മറ്റു ചില കക്ഷികളും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. ഇതോടെ ബൈറണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. ഇവര്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട. കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ കരുനീക്കം ആരംഭിച്ചു. ഗവര്‍ണറെ കാണാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. വിശദാംശങ്ങളിലേക്ക്

Category

🗞
News
Be the first to comment
Add your comment

Recommended