മകള്‍ സിവയോടൊപ്പം റാഞ്ചിയിലെ ഫാംഹൗസില്‍ ബൈക്കില്‍ കറങ്ങുന്ന ധോണിയുടെ പുതിയ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ വീഡിയോ പങ്കുവച്ചത്. മോശം കാലാവസ്ഥയെ വകവയ്ക്കാതെയാണ് മകളെ മുന്നിലിരുത്തി ധോണി ഫാംഹൗസിലൂടെ ബൈക്കില്‍ പറന്നത്
Be the first to comment