how to order beverages through bevcoq app സംസ്ഥാനത്തെ മദ്യ വിതരണത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പ് ബെവ് ക്യൂവിന് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ അരംഭിക്കുമെന്നാണ് കരുതുന്നത്.
Be the first to comment