Domestic Airline service; covid confirmed to two passengers ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച ആഭ്യന്തരവിമാന സര്‍വ്വീസ് പുനഃരാംഭിച്ച ആദ്യ ദിനങ്ങളില്‍ തന്നെ വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ-കോയമ്പത്തൂര്‍ സര്‍വ്വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് കോവിഡ് ബാധിതനായ ആദ്യ രോഗി യാത്ര ചെയ്തത്. ഇതോടെ വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും കോവിഡ് പരിശോധനക്ക് വിധേയരാക്കി. 93 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്.
Be the first to comment