Skip to playerSkip to main contentSkip to footer
  • 5/23/2020
മഹാരാഷ്ട്രയില്‍ തര്‍ക്കം കേരളത്തിന്‍റെ പേരില്‍



കേരളത്തിന്‍റെ കോവിഡ് പ്രതിരോധം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഭരിക്കുന്ന മഹാവികാസ് അഘാഡി സര്‍ക്കാറിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ ബിജെപിക്ക് അതേ നാണയത്തില്‍ തന്നെ മറുപടി പറയുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ പാര്‍ട്ടിയായ ശിവസേന.

Category

🗞
News

Recommended