അര്‍ജുനെ വിമര്‍ശിച്ച് ഫുക്രു; ഡിസ്‌ലൈക്ക് പൊങ്കാല
യൂട്യൂബില്‍ നിറഞ്ഞുനില്‍ക്കുകയാണ് അര്‍ജുന്‍. ടിക് ടോക് വീഡിയോകള്‍ക്ക് സ്വന്തമായി റിയാക്ഷനുമായാണ് അദ്ദേഹം എത്തിയത്. നിമിഷനേരം കൊണ്ട് വീഡിയോകള്‍ വൈറലായി മാറുകയും ഫോളോവേഴ്സിന്റെ എണ്ണം കൂടുകയും ചെയ്തിരുന്നു. ടിക് ടോക് റോസ്റ്റിംഗ് എന്ന പേരിലായിരുന്നു റിയാക്ഷന്‍ വീഡിയോകള്‍. 40 ലക്ഷം പേരൊക്കെയായിരുന്നു ഈ വീഡിയോ കണ്ടത്. ടിക് ടോക്കില്‍ സജീവമായ ഫുക്രുവിന്റെ വീഡിയോയ്ക്ക് റിയാക്ഷനുമായും അര്‍ജുന്‍ എത്തിയിരുന്നു.ഫുക്രുവിന്റെ ഡാന്‍സ് വീഡിയോയ്ക്ക് റിയാക്ഷനുമായാണ് അര്‍ജുന്‍ എത്തിയത്. ഇതേക്കുറിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് ഫുക്രു ഇപ്പോള്‍.

Category
🗞
News